നിന്നെക്കുറിച്ച് പറയാന്‍ വാക്കുകളില്ല
പാടാന്‍ പാട്ടുകളില്ല ! എഴുതാന്‍ വരികളുമില്ല
നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്
ഹൃദയത്തില്‍ ചുറ്റി വരിഞ്ഞു മുറിവേല്‍പ്പിച്ചു
നീ തന്ന വേദന പങ്കിടാന്‍ പോലും
നിന്റെ
മനസ്സിന്നാവതില്ലല്ലോ !!
മനസ്സിന്‍ മുറിപ്പാടില്‍ നീ തളിച്ച പനിനീര്‍
തുള്ളിയുടെ സ്പര്‍ശം പോലും
എന്നില്‍ വേദനയായി മാറിയോ ???
നീ എന്നെ തനിച്ചാക്കിയാലും
വേദനിപ്പിച്ചാലും, ഉപേക്ഷിച്ച് പോയാലും
എന്നന്നേക്കുമായി മറന്നാലും
നിനക്കായി എന്റെ മനസ്സിന്റെ ജാലകം
തുറന്നു തന്നെ കിടക്കും !!! ചാറ്റല്‍ മഴയ്ക്കായി !!