Tuesday, May 10, 2011

ഞാന്‍ എന്നെ തന്നെ മറന്നിരുന്നു
നിന്റെ വാക്കുകളിലെ തീക്ഷണത
ഞാന്‍ ഏറെ ദൂരം അലഞ്ഞു
നിന്നിലെ സ്നേഹത്തിന്‍ ഉറവ തേടി

നിന്റെ ഏകാന്ത മൌനത്തില്‍
എന്റെ ശബ്ദം നിശ്ചലമായി
എന്തേ ഇനിയും വൈകുന്നു
നിന്റെ മനസ്സിന്‍ വാതില്‍ തുറക്കാന്‍.

2 comments:

  1. പ്രണയത്തിന്റെ പ്രതീക്ഷയുടെ വിലാപങ്ങള്‍ മാത്രമാണിവിടെ ഉള്ളതെങ്കില്‍ ഞാന്‍ അറിയാതെ കയറിപ്പോയതാണ് ............
    മനസ്സ് തുറന്നു എഴുതാനെന്കില്‍ ഇനിയും നല്ല വരികള്‍ ഏറെയുണ്ടാകും
    ആശംസകള്‍ .............

    ReplyDelete
  2. dhanya ..enikku othiri eshtayi ee varikal ee saili....hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete